Surprise Me!

Protest against Malayalis for destroying Venad Express Seats | Oneindia Malayalam

2019-11-25 5 Dailymotion

Protest against Malayalis for destroying Venad Express Seats<br />വിമാനത്തിന്റെ ഉൾവശം പോലെ സൗകര്യങ്ങൾ ഉള്ള പുത്തൻ - കോച്ചുകളുമായി നമുക്ക് ഒരു വേണാട് എക്സ്പ്രസ് കിട്ടി, എന്നിട്ടോ? പുത്തൻ സൗകര്യങ്ങളുമായി എത്തിയ വേണാടിന്റെ സീറ്റുകൾ നമ്മൾ മലയാളികൾ തന്നെ പിറ്റേദിവസം കുത്തികീറിയിട്ടു, പലതും നശിപ്പിച്ച്‌ പണ്ടാരമടക്കി എന്ന് പറഞ്ഞാൽ മതി, ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നതും അത്തരമൊരു ചിത്രം കൂടിയാണ്

Buy Now on CodeCanyon